സംസ്ഥാനത്ത് സിമന്റ് വില ഇന്ന് മുതൽ വർധിക്കും

സംസ്ഥാനത്ത് സിമന്റ് വില ഇന്ന് മുതൽ വർധിക്കും. ചാക്കൊന്നിന് 40 മുതൽ 50 രൂപ വരെയാണ് വർധനവ്. സിമന്റ് കമ്പനികളുടെ വിലവർധനവിന് എതിരെ വിതരണക്കാർ പ്രതിഷേധസ്വരം ഉയർത്തിയിട്ടുണ്ട്.

സിമന്റ് വില കൂട്ടാനുള്ള സാഹചര്യം ഇപ്പോഴില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. മലബാർ സിമന്റ് മാത്രം വില വർധിപ്പിച്ചിട്ടില്ല. വില വർധന തടയാൻ സർക്കാർ നടത്തിയ ശ്രമവും പരാജയപ്പെട്ടിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *