മാലപ്പടക്കത്തിന് തീ കൊടുത്ത പോലുള്ള ഫലമാണ്; ബജറ്റിൽ കേരളത്തോട് അവഗണനയെന്ന് മുഖ്യമന്ത്രി

Loading...

കേരളത്തോട് അനുഭാവം പുലർത്താത്ത ബജറ്റാണ് രണ്ടാം മോദി സർക്കാരിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എയിംസ് അടക്കമുള്ള വാഗ്ദാനങ്ങൾ കാറ്റിൽപ്പറത്തി. പെട്രോൾ ഡീസൽ വില രണ്ട് രൂപ വർധിക്കുന്നു.

വിദൂര സ്ഥലങ്ങളിൽ നിന്നുപോലും ഉപ്പ് തൊട്ട് കർപ്പൂരം വരെ ഇറക്കുമതി ചെയ്യുന്ന കേരളത്തിന് ഡീസൽ വിലയിലുണ്ടാകുന്ന വർധന അമിത ഭാരമാകും. മാലപ്പടക്കത്തിന് തീ കൊടുത്ത പോലുള്ള ഫലമാണ് ചരക്കുകടത്ത് കൂലി മുതൽ നിത്യോപയോഗ സാധനങ്ങളുടെ വില ഭീകരമായി ഉയർത്തുന്ന നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു

കൊച്ചി ഷിപ്പ് യാർഡിനുള്ള വിഹിതം കഴിഞ്ഞ വർഷം 660 കോടിയായിരുന്നത് 495 കോടിയായി കുറഞ്ഞു. റബർ ബോർഡിന്റേത് 172 കോടിയായിരുന്നത് 170 കോടിയായി കുറഞ്ഞു. വർധനവുണ്ടാകേണ്ടയിടത്ത് മരവിപ്പോ വെട്ടിക്കുറക്കലോ ഉണ്ടാകുന്നത് നിർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *