കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്റെ വാഹനം പമ്പയിൽ പോലീസ് തടഞ്ഞു; അബദ്ധം മനസ്സിലാക്കി ഖേദം പ്രകടിപ്പിച്ചു

Loading...
  • 6
    Shares

കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്റെ വാഹനം പോലീസ് തടഞ്ഞു. പമ്പ കെഎസ്ആർടിസി സ്റ്റാന്റിന് സമീപത്ത് വെച്ച് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു മന്ത്രി

സ്വകാര്യ വാഹനത്തിലായിരുന്നു മന്ത്രി. ഇതാണ് പോലീസുകാർക്ക് മന്ത്രിയെ തിരിച്ചറിയാൻ സാധിക്കാതെ പോയത്. ഒപ്പം രണ്ട് വാഹനങ്ങളുമുണ്ടായിരുന്നു. പ്രതിഷേധിക്കാരാണെന്ന് കരുതിയാണ് പോലീസ് വാഹനം തടഞ്ഞത്. കേന്ദ്രമന്ത്രി കടന്നുപോകുന്ന ഒരു വിവരവും പോലീസിനെ അറിയിച്ചിരുന്നില്ല. ഇതാണ് പോലീസിന് വാഹനം തിരിച്ചറിയാനാകാതെ പോയത്.

മന്ത്രിയാണെന്ന് വ്യക്തമായതോടെ പോലീസുകാർ എസ് പി ഹരിശങ്കറെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ ഹരിശങ്കറോട് മന്ത്രി നീരസരം പ്രകടിപ്പിച്ചു. എസ് പി മന്ത്രിയോട് ഖേദം പ്രകടിപ്പിക്കുകയും തെറ്റ് സമ്മതിച്ച് എഴുതി നൽകുകയും ചെയ്തു.

 

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *