മഞ്ചേശ്വരം പിടിച്ചെടുക്കാൻ വീണ്ടും സി എച്ച് കുഞ്ഞമ്പു; സ്ഥാനാർഥിയെ നിശ്ചയിച്ച് സിപിഐഎം

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർഥിയായി സി എച്ച് കുഞ്ഞമ്പുവിനെ തീരുമാനിച്ചു. ഇന്ന് ചേർന്ന കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് സി എച്ച് കുഞ്ഞമ്പുവിനെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്.

2006ൽ മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് സി എച്ച് ജയിച്ചിട്ടുണ്ട്. ഇതിന് സമാനമായ സാഹചര്യങ്ങളാണ് മണ്ഡലത്തിലുള്ളതെന്ന് സിപിഐഎം കണക്കുകൂട്ടുന്നു. അതേസമയം 2016ൽ കുഞ്ഞമ്പു മൂന്നാം സ്ഥാനത്തേക്ക് പോയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *