ഭീകര വിരുദ്ധ സേനാ മേധാവിയായി ചൈത്ര തെരേസ ജോണിനെ നിയമിച്ചു; പദവിയിലെത്തുന്ന ആദ്യ വനിത

Loading...

ഭീകരവിരുദ്ധ സേനാ മേധാവിയായി എസ് പി ചൈത്ര തെരേസാ ജോണിനെ നിയമിച്ചു. സേനയുടെ തലപ്പത്ത് എത്തുന്ന ആദ്യ വനിതാ ഉദ്യോഗസ്ഥയാണ് ചൈത്ര. 2015 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥയാണ്.

സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട് വിവാദം ക്ഷണിച്ചുവരുത്തിയ ഉദ്യോഗസ്ഥയാണ്. തുടർന്ന് ചൈത്രയെ സർക്കാർ വനിതാ ബറ്റാലിയന്റെ ചുമതലയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇവിടെ നിന്നാണ് ഭീകരവിരുദ്ധ സേനാ മേധാവിയായി വരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *