ചൈത്ര തെരേസ ജോണിന്റെ സിപിഎം ഓഫീസ് റെയ്ഡ്; ഡിജിപി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

  • 10
    Shares

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയ എസ് പി ചൈത്ര തെരേസ ജോണിനെതിരായ അന്വേഷണ റിപ്പോർട്ട് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറി. എസ് പിക്കെതിരെ നടപടിക്കൊന്നും ശുപാർശ ചെയ്തിട്ടില്ലാത്ത റിപ്പോർട്ടാണ് ഡിജിപി കൈമാറിയത്. റിപ്പോർട്ടിൽ മുഖ്യമന്ത്രി തീരുമാനമെടുക്കും

എഡിജിപി മനോജ് എബ്രഹാമാണ് സംഭവം അന്വേഷിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്. ചൈത്രയുടെ നടപടിയിൽ നിയമപരമായി തെറ്റില്ലെന്നാണ് എഡിജിപി റിപ്പോർട്ടിൽ പറയുന്നത്. മറ്റ് ശുപാർശകൾ ഒന്നും കൂടാതെ തന്നെ ഡിജിപി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *