ചൈത്രക്കെതിരെ സർക്കാർ നടപടി ഒന്നും എടുത്തിട്ടില്ലല്ലോയെന്ന് ഹർജിക്കാരനോട് കോടതി; ആളുകൾ പലതും പറയും

Loading...
  • 24
    Shares

എസ് പി ചൈത്ര തെരേസ ജോണിനെതിരെ സർക്കാർ എന്ത് നടപടിയാണ് എടുത്തതെന്ന് ഹൈക്കോടതി. നടപടി എടുത്താൽ മാത്രമല്ലേ കോടതിക്ക് ഇടപെടാൻ സാധിക്കുകയുള്ളുവെന്നും ഹൈക്കോടതി ഹർജിക്കാരനോട് ചോദിച്ചു.

ആളുകൾ പലതും പറയും. സർക്കാർ നടപടി എടുക്കുകയാണെങ്കിൽ ഇടപെടാം. കുറ്റവിമുക്തയാക്കിയ റിപ്പോർട്ട് ഉണ്ടല്ലോ, പിന്തെന്തിനാണ് ഈ ഹർജിയെന്നും കോടതി ചോദിച്ചു. ഇതോടെ ഹർജി പിൻവലിക്കുകയായിരുന്നു. എറണാകുളം ആസ്ഥാനമായുള്ള പബ്ലിക് ഐ എന്ന സംഘടനയാണ് ഹൈക്കോടതിയെ സമീപിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *