കണ്ണൂർ ചക്കരക്കല്ലിൽ പന്ത്രണ്ട് വിദ്യാർഥികളെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ പിടികൂടി. പാലക്കാട് ഒറ്റപ്പാലം സ്വദേശി അബ്ദുൽ റഹ്മാനെയാണ് പിടികൂടിയത്. ഇയാൾ ജോലി ചെയ്തിരുന്ന മതപഠന കേന്ദ്രത്തിലെ കുട്ടികളാണ് പീഡനത്തിന് ഇരയായത്. കുട്ടികൾ ചൈൽഡ് ലൈനിൽ നടത്തിയ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം നടത്തിയത്.