എതിർപ്പുകളെ അവഗണിച്ചു; ചാലക്കുടിയിൽ ഇന്നസെന്റിനെ തന്നെ മത്സരിപ്പിക്കാൻ സിപിഎം

  • 24
    Shares

ചാലക്കുടി മണ്ഡലത്തിൽ സിറ്റിംഗ് എംപി ഇന്നസെന്റിനെ വീണ്ടും മത്സരിപ്പിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. പ്രാദേശികമായ എതിർപ്പുകൾ അവഗണിച്ചാണ് ഇന്നസെന്റിന് രണ്ടാമൂഴം നൽകാൻ സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. ഇന്നസെന്റ് മത്സരിച്ചാൽ ജയസാധ്യതയില്ലെന്നായിരുന്നു ചാലക്കുടി മണ്ഡലം കമ്മിറ്റിയുടെ വിലയിരുത്തൽ

സാജു പോൾ, പി രാജീവ് ഇവരിൽ ഒരാളെ ചാലക്കുടിയിൽ മത്സരിപ്പിക്കണമെന്നായിരുന്നു മണ്ഡലം കമ്മിറ്റിയുടെ നിർദേശം. എന്നാൽ പാർലമെന്റ് മണ്ഡലം കമ്മിറ്റിയുടെ എതിർപ്പ് തള്ളുകയായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *