ചാലക്കുടിയെ ഭീതിയിലാഴ്ത്തി ചുഴലിക്കാറ്റ്; വ്യാപകനാശനഷ്ടം

  • 36
    Shares

പ്രളയ നാശനഷ്ടത്തിന് പിന്നാലെ ചാലക്കുടിയിൽ ചുഴലിക്കാറ്റും. ഇന്നലെ വൈകുന്നേരത്തോടെ വീശിയടിച്ച ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ചാലക്കുടി റെയിൽവേ സ്റ്റേഷൻ റോഡിലും സൗത്ത് ജംഗ്ഷനിലുമാണ് കൂടുതൽ നാശനഷ്ടം

നിർത്തിയിട്ട കാറുകൾ, ബൈക്കുകൾ അടക്കമുള്ള വാഹനങ്ങൾ കേടുവന്നു. പലയിടത്തും ഷീറ്റ് മേൽക്കൂരകൾ പറന്നുപോയി. വൻമരങ്ങൾ കടപുഴകി വീണു. ഗതാഗതം തടസ്സപ്പെട്ടു. സുരഭി തീയറ്ററിന്റെ പരസ്യബോർഡ് തകർന്നുവീണ് തീയറ്ററിന്റെ മേൽക്കൂര തകർന്നു. തീയറ്ററിനുള്ളിലേക്ക് മഴവെള്ളം വീണതോടെ ആളുകൾ പരിഭ്രാന്തരായി.

കെ എസ് ആർ ടി സി റോഡ്, ഇരിങ്ങാലക്കുട റോഡ്, റെയിൽവേ സ്‌റ്റേഷൻ റോഡ് എന്നിവിടങ്ങളിൽ മരണം വീണ് ഗതാഗതം തടസ്സപ്പെട്ടു.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *