ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തി

  • 6
    Shares

അതിരപ്പിള്ളിക്ക് സമീപം ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു. കളമശ്ശേരി ഐടിഐ വിദ്യാർഥികളായ എൽദോ തോമസ്, അബ്ദുൽ സലാം എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമാണ് ഇവർ കുളിക്കാനായി പുഴയിലിറങ്ങിയതും കയത്തിൽ മുങ്ങിപ്പോയതും. ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തി

യാത്രാ വിലക്കേർപ്പെടുത്തിയിരുന്ന സ്ഥലത്താണ് പത്തംഗ വിദ്യാർഥി സംഘം കുളിക്കാനിറങ്ങിയത്. ഫയർഫോഴ്‌സ് അടക്കമുള്ള സംഘങ്ങൾ എത്തി മണിക്കൂറുകളോളം നടത്തിയ തെരച്ചിലിലാണ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *