ചന്ദ്രബോസിനെ കാറിടിച്ച് കൊന്ന മുഹമ്മദ് നിഷാമിന് മൂന്ന് ദിവസത്തെ ജാമ്യം

Loading...
  • 72
    Shares

ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിന് മൂന്ന് ദിവസത്തെ ജാമ്യം അനുവദിച്ചു. നിഷാമിന് മൂന്ന് ദിവസം അമ്മയ്‌ക്കൊപ്പം ചെലവഴിക്കാൻ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. രാവിലെ 10 മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് അമ്മയ്‌ക്കൊപ്പം ചെലവഴിക്കാൻ അനുവാദം നൽകിയത്.

നിലവിൽ പൂജപ്പൂര സെൻട്രൽ ജയിലിൽ കഴിയുന്ന ജനുവരി 20നാണ് പുറത്തിറങ്ങുന്നത്. മൂന്ന് ദിവസവും അമ്മയ്‌ക്കൊപ്പം ചെലവഴിച്ച് വൈകുന്നേരം അഞ്ച് മണിക്ക് എറണാകുളം സബ് ജയിലിലേക്ക് മടങ്ങാനും കോടതി നിർദേശിച്ചിട്ടുണ്ട്. 2015 ജനുവരി 29നാണ് സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ ഗേറ്റ് തുറക്കാൻ വൈകിയെന്ന കാരണം പറഞ്ഞ് നിഷാം ഹമ്മർ ഉപയോഗിച്ച് ഇടിച്ച് കൊന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *