എസ് ഡി പി ഐയെ കുറ്റം പറയാതെ സംസ്ഥാന നേതാക്കൾ; സ്വന്തം പ്രവർത്തകനെ വെട്ടിക്കീറി കൊന്നിട്ടും കോൺഗ്രസിന് ലക്ഷ്യം വോട്ട്

Loading...

ചാവക്കാട് ഒരു കോൺഗ്രസ് പ്രവർത്തകനെ മതക്രിമിനലുകൾ വെട്ടിക്കീറി കൊന്നിട്ടും മൂന്ന് പേരെ വെട്ടിവീഴ്ത്തി ജീവച്ഛവമാക്കിയിട്ടും എസ് ഡി പി ഐയെ കുറ്റം പറയാൻ മടിച്ച് കോൺഗ്രസിന്റെ സംസ്ഥാന നേതാക്കൾ. പ്രതി സ്ഥാനത്ത് എസ് ഡി പി ഐ ആണെന്ന് പ്രാദേശിക കോൺഗ്രസ് നേത്ൃത്വം ഉറപ്പിച്ച് പറയുമ്പോഴും മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള നേതാക്കൾ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിലാണ് കോൺഗ്രസിന്റെ ഈ കുറ്റകരമായ മൗനം. സ്വന്തം പ്രവർത്തകനെ വെട്ടിക്കീറി കൊന്നിട്ടും നേതാക്കൾക്ക് ലക്ഷ്യം വോട്ട് മാത്രമാണെന്ന് അണികൾ അമർഷം കൊള്ളുകയാണ്. സംസ്ഥാനത്തെ കോൺഗ്രസിന്റെ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാകട്ടെ പ്രതി സ്ഥാനത്ത് ആരെന്ന് ഒരക്ഷരം പോലും പറയാതെയാണ് പ്രതികരിച്ചത്.

എസ് ഡി പി ഐയെ കുറ്റം പറഞ്ഞില്ലെങ്കിലും ഒരു മാന്യതക്കുറവുമില്ലാതെ മുല്ലപ്പള്ളി പോലീസിനെ കുറ്റം പറയുകയും ചെയ്തു. നേതാക്കളുടെ വോട്ട് രാഷ്ട്രീയം കോൺഗ്രസിനുള്ളിൽ ഭിന്നതക്ക് കാരണമാക്കിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *