ചാവക്കാട് നൗഷാദ് വധം: മുഖ്യപ്രതിയായ എസ് ഡി പി ഐക്കാരൻ പിടിയിൽ

തൃശ്ശൂർ ചാവക്കാട്ട് പുന്നയിലെ കോൺഗ്രസ് പ്രവർത്തകൻ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ. വടക്കേക്കാട് സ്വദേശി ഫെബീർ ആണ് പോലീസിന്റെ പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് രണ്ട്.പേർ നേരത്തെ അറസ്റ്റിലായിരുന്നു.

എസ് ഡി പി ഐ, പോപുലർ ഫ്രണ്ട് സംഘടനകളുടെ സജീവ പ്രവർത്തകനാണ് ഫെബീർ. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഫെബീർ സംഭവത്തിന് ശേഷം വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ജൂലൈ 31നാണ് നൗഷാദിനെ എസ് ഡി പി ഐ ക്രിമിനൽ സംഘം വെട്ടിക്കൊന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *