ചേകന്നൂർ മൗലവി തിരോധാനം: ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു

Loading...
  • 8
    Shares

ഏറെ കോളിളക്കം സൃഷ്ടിച്ച ചേകന്നൂർ മൗലവി തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതി പി വി ഹംസയെ ഹൈക്കോടതി വെറുതെവിട്ടു. കൊച്ചി സിബിഐ കോടതി നേരത്തെ ഇയാളെ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചിരുന്നു.

25 വർഷം പഴക്കമുള്ള കേസിലാണ് ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്. ഒമ്പത് പേരാണ് കേസിൽ പ്രതിപട്ടികയിലുണ്ടായിരുന്നത്. ഇതിൽ എട്ട് പേരെ നേരത്തെ വിട്ടയച്ചിരുന്നു. 2010ലാണ് ഹംസക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *