പാണ്ടനാട് രക്ഷാപ്രവർത്തനത്തിന് പോയ ബോട്ട് കാണാതായി; ബോട്ടിലുണ്ടായിരുന്നത് ആറുപേർ

  • 15
    Shares

ചെങ്ങന്നൂർ പാണ്ടനാട് രക്ഷാപ്രവർത്തനത്തിന് പോയ മത്സ്യബന്ധന ബോട്ട് കാണാതായി. മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ ആറ് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ശനിയാഴ്ച രാത്രി പണ്ടനാട് പഞ്ചായത്തിന് സമീപം രക്ഷാപ്രവർത്തനത്തിന് പോയ ബോട്ടാണ് കാണാതായിരിക്കുന്നത്.

പലയിടങ്ങളിലും വെള്ളമിറങ്ങി തുടങ്ങിയതിനാൽ വലിയ ബോട്ടുകൾ ഉപയോഗിച്ച് ഇവർക്കായി തിരച്ചിൽ നടത്താൻ സാധിക്കുന്നില്ല. കാണാതായവരെയും ബോട്ടും കണ്ടെത്തണമെന്നും തങ്ങളെ തിരികെ നാട്ടിൽ എത്തിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നു. ചെറുവള്ളങ്ങൾ ഉപയോഗിച്ച് നാട്ടുകാർ തിരച്ചിൽ നടത്തുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *