ചെങ്ങന്നൂരിൽ തീപിടിത്തം; ജ്വല്ലറി പൂർണമായും കത്തി നശിച്ചു

ചെങ്ങന്നൂരിന് സമീപം മാന്നാറിലുണ്ടായ തീപിടിത്തതിൽ ജ്വല്ലറി പൂർണമായും കത്തിനശിച്ചു. പരുമല ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പുളിമൂട്ടിൽ ജ്വല്ലറിയാണ് കത്തിനശിച്ചത്. നാല് യൂനിറ്റ് ഫയർ എഞ്ചിനുകളെത്തിയാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *