ചെങ്ങന്നൂരിൽ യുദ്ധകാലടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം; സൈന്യം നേതൃത്വം നൽകുന്നു

  • 13
    Shares

പ്രളയത്തെ തുടർന്ന് പതിനായിരങ്ങൾ കുടുങ്ങിക്കിടക്കുന്ന ചെങ്ങന്നൂരിൽ യുദ്ധകാലടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടക്കുന്നു. നാല് ഹെലികോപ്റ്ററുകളുടെ സേവനം മേഖലയിൽ മാത്രം ലഭ്യമാക്കിയിട്ടുണ്ട്. പതിനഞ്ച് സൈനിക ബോട്ടുകളും രക്ഷാപ്രവർത്തനത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.

65 മത്സ്യത്തൊഴിലാളികുടെ ബോട്ടുകളാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നത്. 100 അംഗങ്ങളടങ്ങിയ കരസേനയുടെ നാല് ടീമുകളും ചെങ്ങന്നൂരിൽ എത്തിയിട്ടുണ്ട്. ഒറ്റപ്പെട്ടു പോയവർക്ക് ഭക്ഷണം എത്തിക്കാനും ശ്രമം നടക്കുകയാണ്. ഹെലികോപ്റ്റർ മാർഗമാണ് ഭക്ഷണം എത്തിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *