ചെന്നൈ മംഗലാപുരം ട്രെയിൻ ഷൊർണൂരിൽ വെച്ച് പാളം തെറ്റി; ആളപായമില്ല

Loading...
  • 9
    Shares

ചെന്നൈ മംഗലാപുരം ട്രെയിൻ ഷൊർണൂരിൽ പാളം തെറ്റി. രണ്ട് ബോഗികളാണ് പാളത്തിൽ നിന്ന് തെന്നി മാറിയത്. എഞ്ചിനും ചരക്ക് സാധനങ്ങൾ കയറ്റുന്ന ബോഗിയുമാണ് തെന്നിമാറിയത്. ആളപായമില്ല.

അപകടം സംഭവിച്ചതോടെ തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. സ്റ്റേഷന് തൊട്ടുപുറത്ത് നിന്നാണ് ട്രെയിൻ പാളം തെറ്റിയത്. തകരാർ അൽപ്പ സമയത്തിനകം പരിഹരിക്കുമെന്ന് റെയിൽവേ അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *