വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം കൂട്ടിയാൽ ചെന്നിത്തല വക ഒരു പവൻ

  • 27
    Shares

വയനാട് രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം കൂട്ടാൻ സ്വർണവാഗ്ദാനവുമായി പ്രതിപക്ഷ നേതാവ്. കൂടുതൽ ഭൂരിപക്ഷം ലഭിക്കുന്ന നിയോജക മണ്ഡലത്തിന് ഒരു പവൻ സ്വർണം സമ്മാനമായി നൽകുമെന്നാണ് ചെന്നിത്തലയുടെ വാഗ്ദാനം

ഏറനാട് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്. രാഹുലിന് മൂന്ന് ലക്ഷത്തിലധികം ഭൂരിപക്ഷമാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. സുൽത്താൻ ബത്തേരി, മാനന്തവാടി, കൽപ്പറ്റ, തിരുവമ്പാടി മണ്ഡലങ്ങളിൽ നിന്ന് മാത്രം ഒന്നര ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം കോൺഗ്രസ് പ്രതീക്ഷിക്കുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *