ഉമ്മൻ ചാണ്ടിക്ക് പിന്നാലെ ചെന്നിത്തലയും മലക്കം മറിഞ്ഞു; രാഹുൽ വയനാട്ടിൽ മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ല

Loading...
  • 13
    Shares

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുൽ വയനാട്ടിൽ മത്സരിക്കണമെന്ന് തങ്ങൾ ആവശ്യപ്പെടുകയായിരുന്നുവെന്ന് ചെന്നിതത്‌ല പറഞ്ഞു. നേരത്തെ ഉമ്മൻ ചാണ്ടിയും ഇതേ പ്രതികരണം നടത്തിയിരുന്നു.

രാഹുൽ വയനാട്ടിൽ മത്സരിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. പക്ഷേ തീരുമാനം അദ്ദേഹത്തിന്റേതാണ്. ഇടതുപക്ഷത്തിന്റെ സമ്മർദത്തെ തുടർന്നല്ല രാഹുൽ പിൻമാറിയത്. ഇടതുപക്ഷം സമ്മർദമുണ്ടാക്കിയെന്ന് വിശ്വസിക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *