സിപിഎമ്മുമായി യാതൊരു ബന്ധവുമില്ല; പാർട്ടി ഓഫീസിൽ പോയിട്ടില്ല: ചെർപ്പുളശ്ശേരി സംഭവത്തിലെ പ്രതി പ്രകാശൻ

Loading...
  • 45
    Shares

തനിക്ക് സിപിഎമ്മുമായി യാതൊരു ബന്ധവുമില്ലെന്ന് ചെർപ്പുളശ്ശേരി പീഡനക്കേസിൽ അറസ്റ്റിലായ പ്രകാശൻ. വീഡിയോ സന്ദേശം വഴിയാണ് പ്രകാശൻ ഇക്കാര്യം പറയുന്നത്. പെൺകുട്ടിയും താനുമായി ബന്ധമുണ്ടായിരുന്നു. എന്നാൽ അവളുമായി തൻരെ ബന്ധം മുറിഞ്ഞിട്ട് ഏറെ നാളുകളായി. ഇപ്പോഴെന്തിനാണ് പെൺകുട്ടി തനിക്കെതിരെ ആരോപണമുന്നയിക്കുന്നതെന്ന് അറിയില്ലെന്നും പ്രകാശൻ പറയുന്നു.

ഇന്നലെ പോലീസിന്റെ പിടിയിലാകുന്നതിന് മുമ്പാണ് പ്രകാശൻ വീഡിയോ എടുത്തതെന്ന് കരുതപ്പെടുന്നു. തനിക്ക് ഏതെങ്കിലും പാർട്ടിയുമായോ പാർട്ടി നേതാക്കളുമായോ ബന്ധമില്ല. തന്നെക്കുറിച്ച് പെൺകുട്ടി പറഞ്ഞതൊക്കെ ഞെട്ടിച്ചു. ആരെയും വഞ്ചിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ല. അങ്ങനെ സംഭവിച്ചുവെങ്കിൽ മാപ്പ് പറയാൻ താൻ തയ്യാറാണ്. താൻ പാർട്ടി ഓഫീസിൽ പോയിട്ടില്ലെന്നും പ്രകാശൻ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *