ചേർത്തലയിലെ കയർ ഗോഡൗണിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ; നിപ ഭീതിയിൽ പ്രദേശവാസികൾ

Loading...

ചേർത്തല കുറുപ്പൻകുളങ്ങരയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് പ്രദേശവാസികളിൽ ആശങ്ക പരത്തുന്നു. നിപ ബാധയില്ലെന്ന് സ്ഥിരീകരണമുണ്ടെങ്കിലും നാട്ടുകാർ ഭീതിയിലാണ്. തെക്ക് പഞ്ചായത്ത് കുറുപ്പൻകുളങ്ങര കണ്ണിക്കാട്ട് മേഖലയിലെ ആളൊഴിഞ്ഞ പഴയ കയർ ഗോഡൗണിലാണ് 150ഓളം വവ്വാലുകളെ ചത്ത നിലയിൽ കണ്ടെത്തിയത്.

ഗോഡൗണിൽ നിന്ന് രൂക്ഷ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നോക്കിയപ്പോഴാണ് വവ്വാലുകളെ ചത്ത നിലയിൽ കണ്ടത്. ആരോഗ്യവകുപ്പ് അധികൃതർ പ്രദേശത്തെത്തി പരിശോധന നടത്തി. വവ്വാലുകളെ മറവുചെയ്തു. സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *