ചെറുപുഴയിലെ കരാറുകാരന്റെ ദുരൂഹ മരണം: സമഗ്ര അന്വേഷണം വേണമെന്ന് എം വി ജയരാജൻ

കണ്ണൂർ ചെറുപുഴയിൽ കെട്ടിടം കരാറുകാരനെ താൻ നിർമിച്ച ആശുപത്രി കെട്ടിടത്തിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. മുതുപാറക്കുന്നേൽ ജോസഫ് എന്ന ജോയിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ജയരാജൻ ആരോപിച്ചു. ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് പദയാത്ര സംഘടിപ്പിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

രണ്ട് ദിവസം മുമ്പാണ് ജോയിയെ ലീഡർ കെ കരുണാകാരൻ ആശുപത്രി കെട്ടിടത്തിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോൺഗ്രസ് നേതൃത്വത്തിലുള്ള ട്രസ്റ്റിന്റേതാണ് ആശുപത്രി. കെട്ടിടം നിർമിച്ച വകയിൽ ഒന്നര കോടിയോളം രൂപ ജോസഫിന് കോൺഗ്രസ് നേതൃത്വം നൽകാനുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *