ചെറുപുഴയിലെ കരാറുകാരന്റെ മരണം: കോൺഗ്രസ് നേതാക്കൾക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി

ചെറുപുഴയിലെ കരാറുകാരന്റെ മരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി. കെ പി സി സി മുൻ നിർവാഹക സമിതി അംഗം കെ കുഞ്ഞികൃഷ്ണൻ നായർ, ചെറുപുഴ പഞ്ചായത്ത് മുൻ പ്രസിഡന്റ് റോഷി ജോസ്, ടി വി അബ്ദുൽ സലീം എന്നിവർക്കെതിരെയാണഅ പോലീസ് ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയത്. നിലവിൽ ഇവർ കെ കരുണാകരൻ സ്മാരക ട്രസ്റ്റ് ക്രമക്കേട് നടത്തിയ കേസിൽ റിമാൻഡിലാണ്

കെ കരുണാകരൻ ട്രസ്റ്റിന് വേണ്ടി ആശുപത്രി കെട്ടിടം നിർമിച്ച മുതുപാറക്കുന്നേൽ ജോസഫ് എന്ന ജോയിക്ക് കോൺഗ്രസ് നേതാക്കൾേ പണം നൽകാത്തതാണ് ആത്മഹത്യക്ക് കാരണമായത്. കേസിൽ നിയമോപദേശം സ്വീകരിച്ച ശേഷമാണ് ഇവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *