എത്ര പണമുണ്ടാക്കിയാലും അതിലൊരു തരി മുകളിലേക്ക് കൊണ്ടുപോകാനാകില്ല; കൊച്ചൗസേഫിനോട് ഹൈക്കോടതി

Loading...
  • 99
    Shares

വീഗാലാൻഡിലെ റൈഡിൽ നിന്ന് വീണ് പരുക്കേറ്റ യുവാവിനെ നഷ്ടപരിഹാരം നൽകാതെ കബളിപ്പിക്കുന്ന കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പ്രശസ്തിക്ക് വേണ്ടിയല്ല സാമൂഹിക പ്രവർത്തനം നടത്തേണ്ടത്, മനുഷ്വത്വം കൊണ്ടു നടത്തണം. എത്ര പണമുണ്ടാക്കിയാലും അതിലൊരു തരി പോലും മുകളിലേക്ക് കൊണ്ടുപോകാനാകില്ലെന്നും ഹൈക്കോടതി ഇയാളെ ഓർമിപ്പിച്ചു

ചിറ്റിലപ്പിള്ളിയുടെ നിലപാടിനെ വിശേഷിപ്പിക്കാൻ വാക്കുകളില്ല. വിജേഷിന്റെ സ്ഥിതി മനസ്സിലാക്കാൻ പോലും സാധിക്കാത്ത ചിറ്റിലപ്പിള്ളിയുടെ സ്വഭാവം ഞെട്ടലുണ്ടാക്കുന്നതായും കോടതി പറഞ്ഞു. ഇതേ നിലപാടാണ് തുടർന്നും സ്വീകരിക്കുന്നതിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *