വികാരിയെ സ്ഥലം മാറ്റി; ചേറ്റുകുഴി ഓർത്തഡോക്‌സ് പള്ളിയിൽ വിശ്വാസികളുടെ പ്രതിഷേധം

  • 7
    Shares

ചേറ്റുകുഴി ഓർത്തഡോക്‌സ് പള്ളി വികാരിയെ സ്ഥലം മാറ്റിയതിനെതിരെ പള്ളിയിൽ വിശ്വാസികളുടെ പ്രതിഷേധം. ഫാദർ കുര്യാക്കോസ് വലേലിനെയാണ് സ്ഥലം മാറ്റിയത്. ഇടുക്കി ഭദ്രാസനാധിപനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചതാണ് വികാരിയെ സ്ഥലം മാറ്റാൻ കാരണമായതെന്ന് ഇടവിക വിശ്വാസികൾ ആരോപിക്കുന്നു.

പുതിയതായി ചാർജെടുത്ത വികാരി രാവിലെ കുർബാന നടത്താൻ തുടങ്ങിയതോടെയാണ് വിശ്വാസികൾ സംഘടിച്ചത്. ഇതോടെ പള്ളി അകത്ത് നിന്ന് പൂട്ടി വികാരി കുർബാന നടത്തി. കൂടുതൽ വിശ്വാസികൾ പള്ളിക്ക് പുറത്ത് സംഘടിക്കുകയും കുർബാന കഴിഞ്ഞ് പുറത്തിറങ്ങിയ വൈദികനെ തടയുകയുമായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *