ഞാൻ ചെത്തുകാരന്റെ മകനാണ്, ആ ജോലിയേ ചെയ്യാൻ പാടുള്ളുവെന്ന് അവർ കരുതുന്നു; കാലം മാറിയത് അവർ അറിയുന്നില്ല; പിണറായി വിജയൻ

Loading...
  • 48
    Shares

തന്നെ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നതിനെതിരെ കൃത്യമായ മറുപടിയുമായി മുഖ്യന്ത്രി പിണറായി വിജയൻ. തന്റെ അച്ഛനും സഹോദരൻമാരും ചെത്ത് തൊഴിലാളികൾ ആയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഞാൻ ചെത്തുകാരന്റെ മകനാണ്. വിജയൻ ആ ജോലിയെ ചെയ്യാൻ പാടുള്ളുവെന്ന് അവർ കരുതുന്നു. കാലം മാറിയെന്ന കാര്യം ഇവരാരും ഓർക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

ശബരിമല വിഷയം തുടങ്ങിയതിന് ശേഷം സംഘപരിവാറുകാർ മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കുന്നത് പതിവാക്കിയിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം സംസാരിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *