നവോത്ഥാന പാരമ്പര്യമുള്ള സാമുദായിക സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

  • 15
    Shares

ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിൽ സാമുദായിക സംഘടനകളുടെ യോഗം മുഖ്യമന്ത്രി വിളിച്ചു. നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗമാണ് മുഖ്യമന്ത്രി വിളിച്ചു ചേർത്തിരിക്കുന്നത്. ഇത്തരം സംഘടനകൾ ഒന്നിച്ച് നിൽക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു

അടുത്ത മാസം ഒന്നിനാണ് യോഗം ചേരുന്നത്. നാടിനെ പഴയ കാലത്തേക്ക് കൊണ്ടുപോകാൻ ചിലർ ശ്രമിക്കുകയാണ്. ഇതിനെതിരെ ജാഗ്രത പുലർത്തണം. കേരളത്തെ അപമാനിക്കലാണിത്. മാധ്യമങ്ങൾ ഇത് തുറന്നുകാണിക്കണം. ശരിയായ നിലപാട് എടുത്ത് മുന്നോട്ടുപോകുന്ന സമീപനമാണ് മാധ്യമങ്ങളിൽ നിന്നുണ്ടാകേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *