സ്ഥാനമോ പദവിയോ തടസ്സമാകില്ല, തെറ്റ് ചെയ്തവർ എത്ര ഉന്നതനായാലും ശിക്ഷിക്കപ്പെടും: മുഖ്യമന്ത്രി

നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എത്ര ഉന്നതനായാലും തെറ്റ് ചെയ്താൽ കർശന നടപടി സ്വീകരിക്കും. അയാളുടെ സ്ഥാനമോ പദവിയോ പോലീസിന്റെ കൃത്യനിർവഹണത്തിൽ തടസ്സമാകില്ല.

ചിലരുടെ മോശം പെരുമാറ്റം പോലീസിന്റെ നേട്ടങ്ങളെ വില കുറച്ച് കാണിക്കുന്നു. ലോക്കപ്പ് മർദനവും കസ്റ്റഡി മരണവും സർക്കാർ വെച്ചു പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശ്ശൂരിൽ വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *