എഴുന്നൂറ് കോടിയേക്കാൾ വലുതാണ് യു എ ഇ കേരളത്തിന് നൽകുന്ന സ്‌നേഹവായ്‌പെന്ന് മുഖ്യമന്ത്രി

Loading...
  • 24
    Shares

എഴുന്നൂറ് കോടി രൂപയേക്കാൾ വലുതാണ് യുഎഇയുടെ സ്‌നേഹവായ്‌പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അബൂദാബിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. യുഎഇ ഭരണാധികാരികൾക്ക് ബിഗ് സല്യൂട്ട് നൽകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു

ദുരന്തബാധിതരെ സ്വമേധയാ സഹായിക്കാൻ വിദേശരാജ്യങ്ങളെത്തിൽ സ്വീകരിക്കാമെന്ന ചട്ടമുള്ളപ്പോൾ തന്നെ കേരളത്തിന് മാത്രം തടസ്സമെന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന് എന്ത് സഹായവും നൽകാൻ തയ്യാറാണെന്ന് യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ അറിയിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *