രക്ഷാപ്രവർത്തനത്തിൽ വീഴ്ച: റവന്യു അഡീ. ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ ശാസന

  • 18
    Shares

രക്ഷാപ്രവർത്തനം ഏകോപിപ്പിക്കന്നതിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി റവന്യു അഡീ. ചീഫ് സെക്രട്ടറി പി എച്ച് കുര്യനെ മുഖ്യമന്ത്രി പിണറായി വിജയൻ ശാസിച്ചു. റീലീഫ് കമ്മീഷണർ കൂടിയാണ് പി എച്ച് കുര്യൻ. ഹെലികോപ്റ്റർ വഴിയുള്ള രക്ഷാപ്രവർത്തനം വൈകിയതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി

മുഖ്യമന്ത്രി വിളിച്ചുചേർത്ത അവലോകന യോഗത്തിലാണ് ശാസന. ഹെലികോപ്റ്റർ വഴിയുള്ള രക്ഷാപ്രവർത്തനം രാവിലെ തന്നെ തുടരണമെന്നും പത്ത് മണിയാകാൻ കാത്തിരിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സൈനിക വിഭാഗങ്ങളെ കൃത്യമായി ഏകോപിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകേണ്ട ചുമതല റിലീഫ് കമ്മീഷണറുടേതാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *