സാലറി ചലഞ്ചിന് നോ പറഞ്ഞ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

Loading...
  • 14
    Shares

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം തവണകളായി നൽകണമെന്ന നിർദേശം തള്ളിയ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്ന ധനകാര്യവിഭാഗം സെക്ഷൻ ഓഫീസർ അനിൽ രാജിനെയാണ് സ്ഥലം മാറ്റിയത്. ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടറിലേറ്റിലേക്കാണ് സ്ഥലം മാറ്റാം. സർക്കാർ ജീവനക്കാരി തന്നെയായ ഭാര്യയുടെ ശമ്പളം നൽകാം രണ്ടുപേരുടെയും കൂടിയാകില്ലെന്ന് ഇയാൾ പറഞ്ഞിരുന്നു

സാലറി ചലഞ്ചിന് നോ പറയുമെന്ന് സമൂഹ മാധ്യമങ്ങൾ വഴിയും അനിൽരാജ് പറഞ്ഞു. ഇതിന് പിന്നാലെയാണ് നടപടി വന്നത്. സിപിഎം അനുകൂല സംഘടനയിലെ അംഗമാണ് അനിൽരാജ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *