വീട് നഷ്ടപ്പെട്ടവർക്ക് പുതിയ വീട് വെച്ചുനൽകും; പുനരധിവാസം ഉറപ്പാക്കും: മുഖ്യമന്ത്രി

  • 11
    Shares

മുഖ്യമന്ത്രി പിണറായി വിജയൻ പ്രളയബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തുന്നു. ചെങ്ങന്നൂർ, ആലപ്പുഴ, കോഴഞ്ചേരി, പറവൂർ, ചാലക്കുടി എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ മുഖ്യമന്ത്രി സന്ദർശിച്ചു.

പ്രളയക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവർക്ക് പുതിയ വീട് വെച്ചുനൽകും. ദുരന്തബാധിതരുടെ പുനരധിവാസം ഉറപ്പാക്കും. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്‌കൂളുകളിൽ നിന്നും ആളുകളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റും. പഞ്ചായത്ത് ഹാളുകൾ, അതുപോലുള്ള മറ്റ് സൗകര്യങ്ങൾ എന്നിവ ഇതിനായി ഉപയോഗപ്പെടുത്തും.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *