കോഴിക്കോട് നല്ലളത്ത് സഹോദരങ്ങളായ കുട്ടികളെ പീഡിപ്പിച്ച 57കാരൻ അറസ്റ്റിൽ

Loading...

കോഴിക്കോട് നല്ലളത്ത് സഹോദരങ്ങളായ കുട്ടികളെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. നല്ലളം സ്വദേശിയായ 57കാരൻ സുബ്രഹ്മണ്യനാണ് അറസ്റ്റിലായത്. ഒമ്പത് വയസ്സുള്ള പെൺകുട്ടിയെയും എട്ട് വയസ്സുള്ള ആൺകുട്ടിയെയുമാണ് ഇയാൾ പീഡിപ്പിച്ചത്.

കഴിഞ്ഞാഴ്ചയാണ് ആൺകുട്ടി പീഡനത്തിന് ഇരയായത്. ഇത് പുറത്തുപറഞ്ഞതോടെ പെൺകുട്ടിയും താൻ പീഡിപ്പിക്കപ്പെട്ടതായി വെളിപ്പെടുത്തുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *