പകരം വീട്ടാനാണ് കൊല നടത്തിയതെന്ന് ചിതറ കൊലപാതകത്തിൽ പ്രതിയുടെ മൊഴി

  • 8
    Shares

ചിതറയിൽ സിപിഎം പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിയുടെ വെളിപ്പെടുത്തൽ. കൊലപ്പെടുത്താനുദ്ദേശിച്ച് തന്നെയാണ് ബഷീറിനെ കുത്തിയതെന്ന് പ്രതി ഷാജഹാന് മൊഴി നൽകി. വ്യക്തിവിരോധം തീർക്കാനാണ് കൊലപാതകമെന്നും ഷാജഹാൻ പറഞ്ഞു

കപ്പ വിൽപ്പനയുമായി ബന്ധപ്പെട്ട് ബഷീറുമായി തർക്കമുണ്ടായിരുന്നു. ഇതിനെ ചൊല്ലി ബഷീർ മർദിച്ചു. ഈ വിരോധത്തെ തുടർന്നാണ് ബഷീറിനെ വീട്ടിൽ കയറി കുത്തിക്കൊന്നതെന്നും ഷാജഹാൻ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *