ചോറ്റാനിക്കര അമ്പലത്തിൽ ഗുരുതി തയ്യാറാക്കിയത് ബ്ലീച്ചിംഗ് പൗഡർ കലർത്തി; വിജിലൻസ് അന്വേഷണം തുടങ്ങി

  • 25
    Shares

ചോറ്റാനിരക്ക അമ്പലത്തിലെ പ്രധാന വഴിപാടായ ഗുരുതി തയ്യാറാക്കിയത് ബ്ലീച്ചിംഗ് പൗഡർ കലർത്തിയെന്ന് ആരോപണം. സംഭവത്തിൽ ദേവസ്വം വിജിലൻസ് പ്രാഥമികാന്വേഷണം ആരംഭിച്ചു. കീഴ്ക്കാവിൽ ഭഗവതിക്ക് പ്രധാന വഴിപാടായ 12 പാത്രം ഗുരുതി തയ്യാറാക്കുന്നതിനാണ് ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ചത്.

മഞ്ഞൾ പൊടി, ശർക്കര, ചുണ്ണാമ്പ്, കദളിപ്പളം, ക്ഷേത്രക്കിണറിലെ വെള്ളം എന്നിവ ചേർത്താണ് ഗുരുതി തയ്യാറാക്കുന്നത്. തുടർന്ന് പൂജക്ക് ശേഷം ഭക്തർക്ക് സേവിക്കാൻ നൽകുന്നതുമാണ് ഗുരുതി ചടങ്ങുകൾ.

ഞായറാഴ്ച രാത്രിയാണ് ബ്ലീച്ചിംഗ് പൗഡർ കലർത്തിയ സംഭവമുണ്ടായത്. മേൽശാന്തിക്ക് സംശയം തോന്നിയതിനാൽ തർപ്പണം ചെയ്തില്ല. രണ്ട് ജീവനക്കാരെ ജോലിയിൽ നിന്ന് ദേവസ്വം ബോർഡ് മാറ്റി നിർത്തിയിട്ടുമുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *