സംഘ് നുണഫാക്ടറികൾ പ്രവർത്തനം തുടങ്ങി; രാഹുലിന് വേണ്ടി കേരളത്തിൽ പാക്കിസ്ഥാൻ പതാക വീശി പ്രചാരണം നടന്നുവെന്ന് ‘ചൗക്കിദാർ ‘ പ്രേരണ

Loading...
  • 32
    Shares

വയനാട് മണ്ഡലത്തിൽ മത്സരിക്കുന്ന രാഹുൽ ഗാന്ധിക്ക് വേണ്ടി കേരളത്തിൽ പാക്കിസ്ഥാൻ പതാകകൾ വീശി ആഘോഷം നടക്കുന്നുവെന്ന് ബിജെപി ലീഗൽ സെക്രട്ടറിയും പൂർവാഞ്ചൽ മോർച്ച ഡൽഹി സെക്രട്ടറിയുമായ പ്രേരണാകുമാരിയുടെ ട്വീറ്റ്. മുസ്ലിം ലീഗ് നടത്തുന്ന സന്തോഷ പ്രകടനത്തിന്റെ വീഡിയോ ആണ് പാക്കിസ്ഥാൻ പതാക വീശിയുള്ള പ്രകടനമെന്ന പേരിൽ ബിജെപി നേതാവ് തെറ്റിദ്ധരിപ്പിക്കുന്നത്.

ഷോക്കിംഗ് എന്നുപറഞ്ഞാണ് ഇവർ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കോൺഗ്രസ് വയനാട് തെരഞ്ഞെടുക്കാനുള്ള കാരണം വ്യക്തമായില്ലേയെന്നും ഇവർ ചോദിക്കുന്നു. പാക്കിസ്ഥാൻ പതാകയല്ലെന്നും മുസ്ലിം ലീഗ് പാർട്ടിയുടെ പതാകയാണെന്നും ചിലർ ചൂണ്ടിക്കാണിച്ചിട്ടും ഇതിനോട് പ്രേരണാകുമാരി പ്രതികരിച്ചിട്ടില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *