ശ്രീലങ്കൻ സ്‌ഫോടനവും മുതലെടുക്കാൻ ബിജെപി: ക്രൈസ്തവ സംരക്ഷണ രൂപീകരിക്കുന്നു

ശബരിമലയിലും തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയുടെ പേരിലുംടനത്തിയ മുതലെടുപ്പിന് ശേഷം ശ്രീലങ്കൻ സ്‌ഫോടന പരമ്പരയെയും മുതലെടുക്കാനൊരുങ്ങി ബിജെപി. ശ്രീലങ്കൻ സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തിൽ ബിജെപി ക്രൈസ്തന സംരക്ഷണ സേന രൂപീകരിക്കാനൊരുങ്ങുന്നതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു

ന്യൂനപക്ഷ മോർച്ചയെ മുൻനിർത്തിയാണ് ക്രൈസ്തവ സംരക്ഷണ സേന രൂപീകരിക്കുന്നത്. കൊച്ചിയിൽ നടക്കുന്ന ന്യൂനപക്ഷ മോർച്ച സംസ്ഥാന സമ്മേളനത്തിൽ പി എസ് ശ്രീധരൻ പിള്ള പങ്കെടുക്കുന്നുണ്ട്. ഇതിന് ശേഷമാകും ക്രൈസ്തവ സംരക്ഷണ സേനയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക

ശ്രീലങ്കയിൽ സ്‌ഫോടനത്തിൽ മരിച്ചവരുടെ ചിത്രങ്ങൾ വെച്ചുള്ള പ്രാർഥനയും പ്രത്യേക ഉപവാസവും മെയ് 29ന് സംഘടിപ്പിക്കും. വിഷയത്തെ പരമാവധി ഉപയോഗപ്പെടുത്തി ക്രിസ്ത്യൻ വിഭാഗത്തെ ബിജെപിയിലേക്ക് അടുപ്പിക്കാമെന്നാണ് സംഘപരിവാർ ചിന്തിക്കുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *