‘ക്രൈസ്തവരെ ഇനി ബിജെപി സംരക്ഷിക്കും’; വിവിധ സഭകളുടെ പിന്തുണ ഉറപ്പാക്കുമെന്ന് ശ്രീധരൻ പിള്ള

സംസ്ഥാനത്ത് ബിജെപി ക്രൈസ്തവ സംരക്ഷണ സേനയുണ്ടാക്കുന്നു. ഇതിനായി വിവിധ സഭകളുടെ പിന്തുണ ഉറപ്പാക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള അറിയിച്ചു. ക്രൈസ്തവർ നേരിടുന്ന ഭീകരതക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ശ്രീധരൻ പിള്ള അറിയിച്ചു.

്ശ്രീലങ്കൻ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ മുതലെടുപ്പുമായി ബിജെപി ഇറങ്ങുന്നത്. ഇതിന്റെ ഭാഗമായി മേയ് 29ന് കൊച്ചിയിൽ ശ്രീലങ്കൻ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾ വെച്ച് പ്രാർഥന നടത്തും. ക്രിസ്തീയ വിശ്വാസം അനുസരിച്ച് 40ാം ദിവസമാണ് മരിച്ചവരുടെ സ്വർഗാരോഹണം നടക്കേണ്ടത്. ഈ സങ്കൽപ്പത്തിൽ നിന്നാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ശ്രീധരൻ പിള്ള പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *