പള്ളി തർക്കങ്ങൾക്ക് കാരണം സ്വത്തുവകകൾ; സർക്കാരിനോട് ഏറ്റെടുക്കാൻ ഉത്തരവിറക്കാൻ മടിക്കില്ലെന്ന് ഹൈക്കോടതി

Loading...
  • 21
    Shares

സംസ്ഥാനത്തെ എല്ലാ പള്ളിത്തർക്കങ്ങൾക്കും കാരണം പള്ളികളുടെ ആസ്തികളാണെന്ന് ഹൈക്കോടതി. പള്ളികളുടെ പേരിലുള്ള സ്വത്തുക്കളാണ് തർക്കത്തിന് ആധാരം. സ്വത്തുക്കളുടെ കണക്കെടുത്ത് സർക്കാരിലേക്ക് വകയിരുത്തിയാൽ പ്രശ്‌നം തീരുമെന്നും കോടതി പറഞ്ഞു. വാക്കാലായിരുന്നു കോടതി പരമർശം. വേണ്ടി വന്നാൽ എല്ലാ കേസുകളും വിളിച്ചുവരുത്തി ഉത്തരവിറക്കാൻ മടിക്കില്ലെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി

ജസ്റ്റിസ് പി ഡി രാജൻ അധ്യക്ഷനായ ബഞ്ചാണ് നിർണായക പരാമർശം നടത്തിയത്. പാലക്കാട് ജില്ലയിലെ പള്ളിത്തർക്കവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു കോടതി. പള്ളികളുടെ സ്വത്തുവകകളും കുമിഞ്ഞുകൂടുന്ന ആസ്തിയുമാണ് പ്രശ്‌നങ്ങൾക്ക് കാരണം. ചീഫ് സെക്രട്ടറി ഉൾപ്പെടുന്ന സമിതിയെ നിയോഗിച്ച് റിസീവറെ നിയമിച്ച് ആസ്തികൾ സർക്കാരിലേക്ക് മാറ്റുന്ന സാഹചര്യമുണ്ടായാൽ ഈ പ്രശ്‌നങ്ങൾ മാറുമെന്ന് കോടതി നിരീക്ഷിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *