സഭാ തർക്ക കേസ്: ചീഫ് സെക്രട്ടറിയെ ജയിലിലടക്കുമെന്ന് സുപ്രീം കോടതി; സർക്കാരിന് രൂക്ഷ വിമർശനം

യാക്കോബായ-ഓർത്തഡോക്‌സ് സഭാ തർക്ക കേസിൽ സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. കട്ടച്ചിറ, വരിക്കോലി പള്ളി കേസുകൾ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ വിമർശനം. കോടതി വിധി മറികടക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വിധി മറികടക്കാൻ ശ്രമിച്ചാൽ ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തി ജയിലിൽ അടക്കുമെന്നും ജസ്റ്റിസ് അരുൺ മിശ്ര മുന്നറിയിപ്പ് നൽകി.

ബീഹാർ ചീഫ് സെക്രട്ടറിക്ക് സംഭവിച്ചത് കേരളാ ചീഫ് സെക്രട്ടറിയെ ആരെങ്കിലും മനസ്സിലാക്കി കൊടുക്കണം. കേരളാ സർക്കാർ നിയമത്തിന് മുകളിലാണോയെന്നും കോടതി ചോദിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *