സി ഐ നവാസിനെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം വീട്ടിലെത്തിച്ചു

തമിഴ്‌നാട്ടിലെ കരൂരിൽ നിന്നും കണ്ടെത്തിയ എറണാകുളം സെൻട്രൽ സിഐ നവാസിനെ കൊച്ചിയിൽ എത്തിച്ചു. ഇന്നലെ രാത്രിയോടെ കൊച്ചി അഡീ. ചീഫ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷമാണ് അദ്ദേഹത്തെ തേവരയിലെ വീട്ടിലെത്തിച്ചത്.

കേരളത്തിലേക്കുള്ള മടങ്ങി വരവിനിടെ ഫേസ്ബുക്ക് വഴി അദ്ദേഹം സംഭവച്ചതിനെല്ലാം ഖേദം പ്രകടിപ്പിച്ചിരുന്നു. ശനിയാഴ്ച പുലർച്ചെയോടെയാണ് നവാസിനെ കരൂരിൽ നിന്നും കണ്ടെത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *