ലക്ഷങ്ങളുടെ ലഹരിമരുന്നുമായി കൊച്ചിയിൽ സിനിമാ-സീരിയൽ താരം അറസ്റ്റിൽ

  • 128
    Shares

ലക്ഷങ്ങൾ വിലവരുന്ന ലഹരി മരുന്നുമായി സിനിമാ സീരിയൽ താരം പിടിയിൽ. നിരവധി സീരിയലുകളിലും സിനിമകളും അഭിനയിച്ച അശ്വതി ബാബുവിനെയാണ് പോലീസ് പിടികൂടിയത്. ഇവരുടെ ഡ്രൈവർ ബിനോയ് എബ്രഹാമിനെയും പോലീസ് പിടികൂടിയിട്ടുണ്ട്.

എംജിഎംഎ എന്ന ലഹരിമരുന്നുമായാണ് ഇവരെ തൃക്കാക്കര പോലീസ് പിടികൂടിയത്. ബംഗളൂരുവിൽ നിന്നാണ് ലഹരി മരുന്ന് എത്തിച്ചതെന്ന് സംശയിക്കുന്നു. നടിയുടെ ഫ്‌ളാറ്റിൽ നിന്നുമാണ് ലഹരിമരുന്ന് പിടികൂടിയത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *