സിവിൽ സർവീസ്: വയനാട്ടിലെ കുറിച്യ വിഭാഗത്തിൽപ്പെട്ട ശ്രീധന്യക്ക് 410ാം റാങ്ക്; തൃശ്ശൂർ സ്വദേശി ശ്രീലക്ഷ്മിക്ക് 29ാം റാങ്ക്

Loading...
  • 37
    Shares

2018 സിവിൽ സർവീസ് പരീക്ഷാ ഫലം യൂനിയൻ പബ്ലിക് സർവീസ് കമ്മീഷൻ പ്രഖ്യാപിച്ചു. മുംബൈ ഐഐടി ബിടെക് വിദ്യാർഥി കനിഷ്‌ക് കഠാരി ഫസ്റ്റ് റാങ്ക് സ്വന്തമാക്കി. അക്ഷിത് ജയിനാണ് രണ്ടാം റാങ്ക്. ജുനൈദ് അഹമ്മദ് മൂന്നാം റാങ്കും സ്വന്തമാക്കി

മലയാളികളിൽ തൃശ്ശൂർ സ്വദേശി ശ്രീലക്ഷ്മി റാം 29ാം റാങ്ക് നേടി. മലയാളികളായ രഞ്ജിന മേരി വർഗീസ് 49ാം റാങ്കും അർജുൻ മോഹൻ 66ാം റാങ്കും നേടി. വയനാട്ടിൽ നിന്നുള്ള കുറിച്യ വിഭാഗത്തിൽപ്പെട്ട ശ്രീധന്യ 410ാം റാങ്ക് നേടി. ആദിവാസി വിഭാഗത്തിൽ നിന്ന് സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടുന്ന ആദ്യ വ്യക്തിയാണ് ശ്രീധന്യ. പൊഴുതന സ്വദേശിയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *