സി കെ ആശ എംഎൽഎ നിയമസഭയിൽ കുഴഞ്ഞുവീണു; സഭ താത്കാലികമായി നിർത്തിവെച്ചു

വൈക്കം എംഎൽഎ സി കെ ആശ എംഎൽഎ നിയമസഭയിൽ കുഴഞ്ഞുവീണു. ധനാഭ്യർഥന ചർച്ച നടക്കുന്നതിനിടെ സഭയിലേക്ക് വന്ന ആശയുടെ കാൽ മേശയിൽ ഇടിക്കുകയും പിന്നാലെ കുഴഞ്ഞു വീഴുകയുമായിരുന്നു. ഇതോടെ സഭ താത്കാലികമായി നിർത്തിവെച്ചു. ഡോക്ടറെത്തി പരിശോധിക്കുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. ഇതിന് ശേഷമാണ് സഭ പുനരാരംഭിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *