പൂർണാർഥത്തിൽ ഘടകക്ഷിയാക്കണം; എൽഡിഎഫ് കൺവീനർക്ക് സി കെ ജാനുവിന്റെ കത്ത്

  • 15
    Shares

പൂർണാർഥത്തിൽ ഘടകകക്ഷിയാക്കണമെന്നാവശ്യപ്പെട്ട് സി കെ ജാനു എൽഡിഎഫ് കൺവീനർക്ക് കത്ത് നൽകി. അർഹമായ പരിഗണന നൽകണമെന്നാണ് സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ ആവശ്യം.

പുറത്ത് നിന്ന് പിന്തുണ നൽകാനാണ് ആവശ്യപ്പെടുന്നതെങ്കിൽ ഇതും പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് ജാനു വ്യക്തമാക്കി. എൻഡിഎ വിട്ട ശേഷം ജാനുവും എൽഡിഎഫ് നേതൃത്വവും തമ്മിൽ മൂന്ന് തവണ ചർച്ച നടത്തിയിരുന്നു. അതേസമയം ഐഎൻഎലും ലോക് താന്ത്രിക് ജനതാദളും നിലവിൽ മുന്നണി പ്രവേശനം കാത്തുനിൽക്കെ ജാനുവിന്റെ പാർട്ടിയെ എൽഡിഎഫിൽ എടുക്കുന്ന തീരുമാനം വൈകിയേക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *