സി കെ ജാനു മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി

  • 10
    Shares

മുഖ്യമന്ത്രി പിണറായി വിജയനുമായി ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സി കെ ജാനു കൂടിക്കാഴ്ച നടത്തി. സികെ ജാനുവിന്റെ പാർട്ടിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഇടതുമുന്നണി തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കൂടിക്കാഴ്ച നടന്നത്

വനിതാ മതിലിൽ അണിചേരുമെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച കാര്യങ്ങളും കൂടിക്കാഴ്ചയിൽ സംസാരിച്ചു. ഇടതുമുന്നണി തീരുമാനത്തിൽ തൃപ്തിയുണ്ടെന്ന് സി കെ ജാനു വ്യക്തമാക്കിNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *