സി കെ പത്മനാഭന്റെ ആരോഗ്യനില മോശമാകുന്നു; ബിജെപി സമരം പതിനഞ്ചാം ദിവസത്തിലേക്ക്

  • 12
    Shares

ശബരിമല വിഷയത്തിൽ ബിജെപി നടത്തുന്ന അനിശ്ചിത കാല നിരാഹാര സമരം പതിനഞ്ചാം ദിവസത്തിലേക്ക് കടന്നു. നിലവിൽ എട്ട് ദിവസമായി സി കെ പത്മനാഭനാണ് നിരാഹാര സമരം നടത്തുന്നത്. എ എൻ രാധാകൃഷ്ണനിൽ നിന്നുമാണ് അദ്ദേഹം സമരം ഏറ്റെടുത്തത്.

സി കെ പത്മാനാഭന്റെ ആരോഗ്യനില മോശമായി വരുന്നതായാണ് ഡോക്ടർമാർ പറയുന്നത്. സി കെ പത്മനാഭനെ ആശുപത്രിയിലേക്ക് മാറ്റിയാൽ സമരം ശോഭാ സുരേന്ദ്രൻ ഏറ്റെടുക്കും.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *