ചൂട് വര്‍ധിക്കുന്നു: ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശങ്ങള്‍ പുറത്തിറക്കി

  • 11
    Shares

തൊഴിലിടങ്ങളിലും ആശുപത്രികളിലും കുടിവെള്ളം, അത്യാവശ്യ മരുന്നുകൾ, ഒ ആർ എസ് പാക്കുകൾ, വിശ്രമസൗകര്യം എന്നിവ ഏർപ്പെടുത്തണം. സൂര്യാഘാതമേറ്റാൽ ജില്ലാ കലക്ടറടക്കമുള്ളവരെ വിവരമറിയിക്കണം. ചൂടുള്ള സമയത്ത് കാലികളെ മേയാൻ വിടരുത്. കാലികൾക്ക് ജലലഭ്യത ഉറപ്പാക്കണം.

ക്ലാസ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കുക, അധ്യാപകർക്ക് പ്രഥമ ശുശ്രൂഷ പരിശീലനം നൽകുക, യാത്രക്കാർക്കും പൊതു ജനത്തിനും ജലലഭ്യത ഉറപ്പാക്കുക, കാട്ടുതീ സാധ്യതകൾക്കെതിരെ പ്രതിരോധ നടപടിയെടുക്കുക, കനത്ത വെയിലുള്ള സമയത്ത് പോലീസുകാർക്ക് കുട ഉപയോഗിക്കാൻ സൗകര്യം നൽകുക തുടങ്ങിയ നിർദേശങ്ങളാണ് അതോറിറ്റി പുറത്തിറക്കിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *